Skip to main content

രേഖകള്‍ സമര്‍പ്പിക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ അധികാര പരിധിയില്‍ വരുന്നതും മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ശമ്പളത്തിനായി ധനസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രഭാരവാഹികള്‍ ശമ്പളം/ശമ്പളകുടിശ്ശികക്കായുള്ള അപേക്ഷ ആവശ്യമായ അനുബന്ധങ്ങള്‍ സഹിതം ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ മുഖേന മാര്‍ച്ച് 20നകം അസിസ്റ്റന്റ് കമ്മീഷണറുടെ  ഓഫീസില്‍ സമര്‍പ്പിക്കണം.

date