Skip to main content

യോഗം ഇന്ന് (10ന്)

ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് (10ന്) ഉച്ചയ്ക്ക് ശേഷം 3.30ന് കോന്നി താലൂക്ക് ഓഫീസില്‍ യോഗം ചേരും.

(പിഎന്‍പി 3013/17)

date