Skip to main content

മരം ലേലം

    വാട്ടര്‍ അതോറിറ്റിയുടെ കുരമ്പാല പമ്പ് ഹൗസിന് സമീപം നില്‍ക്കുന്ന തേക്ക്, മാഞ്ചിയം, പെരുമരം എന്നീ മരങ്ങള്‍ ഈ മാസം 19ന് രാവിലെ 11ന് കുരമ്പാല പമ്പ് ഹൗസിന് സമീപം ലേലം  ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 
                                             

date