Skip to main content

പാരമ്പരേ്യതര ട്രസ്റ്റി ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കണ്ണൂര്‍ താലൂക്കിലുള്ള ആനന്ദേശ്വരം ക്ഷേത്രം, പെരിയാട്ട് വിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ ഒഴിവുള്ള പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 7 ന് വൈകിട്ട് 5 മണിക്ക് മുമ്പ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.
പി എന്‍ സി/500/2018
 

date