Post Category
മിനി ജോബ്ഫെയര്‍: 143 പേര്‍ക്ക് തൊഴില്‍
തൊഴില്‍ നൈപുണ്യ വകുപ്പും കോ'യം ജില്ലാ എംപ്ലോയബിലിറ്റി സെന്ററും മൂലമറ്റം സെന്റ് ജോസഫ്സ് അക്കാദമിയും സംയുക്തമായി നടത്തിയ മിനി ജോബ് ഫെയറില്‍ 400ല്‍പ്പരം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത മേളയില്‍ 143 പേര്‍ക്ക് ജോലി ലഭിച്ചു. ഇതിനുപുറമെ 105 ഉദ്യോഗാര്‍ത്ഥികള്‍ പ്രാഥമിക ഘ'ത്തില്‍ യോഗ്യതയും നേടി. സ്വകാര്യ മേഖലയിലെ 10 കമ്പനികള്‍ അവരുടെ 800ലധികം ഒഴിവുകളിലേക്കാണ് തൊഴില്‍മേള നടത്തിയത്. ഏപ്രില്‍ മാസത്തില്‍ കോ'യം, ഇടുക്കി ജില്ലകളില്‍ നടത്താന്‍ ഉദ്ദേശിക്കു തൊഴില്‍മേളകളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 18നും 35നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോ'യം സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരി'െത്തി ആജീവനാന്ത രജിസ്ട്രേഷന് നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481- 2563451, 9745734942.
date
- Log in to post comments