Skip to main content

പാലിന് സബ്‌സിഡി : ധനസഹായം വിതരണം  ചെയ്തു

    കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മൂന്ന് ക്ഷീരസംഘങ്ങളിലായി ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായി 2017-18 വര്‍ഷത്തില്‍ 750000 രൂപ പാലിന് സബ്‌സിഡി ഇനത്തില്‍ കോന്നി ക്ഷീരവികസന ഓഫീസ് മുഖേന വിതരണം ചെയ്തു. 
                                              

 

date