Skip to main content

ഓണറേറിയം കൈപ്പറ്റണം

സാക്ഷരതാ മിഷൻ പ്രേരക്മാരുടെ ജനുവരി, ഫിബ്രവരി മാസങ്ങളിലെ ഓണറേറിയം ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ നിന്നും കൈപ്പറ്റണമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ടുകളുമായി ജില്ലാ ഓഫീസിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. 

പി എൻ സി/500/2018 

date