Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കേന്ദ്രീയ സൈനിക ബോർഡിൽ നിന്നും പെന്വറി ഗ്രാന്റ് വാങ്ങിക്കൊണ്ടിരിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ്  സമർപ്പിക്കാത്ത വിമുക്ത ഭടൻമാരും  മരണപ്പെട്ട വിമുക്ത ഭടൻമാരുടെ ഭാര്യമാരും 31 ന് മുമ്പ് െസെനിക ക്ഷേമ ഓഫീസിൽ ഒപ്പിട്ട ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായി സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.  

പി എൻ സി/500/2018 

date