Skip to main content

ക്വട്ടേഷന്‍ നല്‍കാം

    കോന്നി താലൂക്കില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജിപിഎസ് ഘടിപ്പിച്ച ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് വാഹന ഉടമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കാം. ക്വട്ടേഷനുകള്‍ ഈ മാസം 24ന് വൈകിട്ട് അഞ്ചിന് മുമ്പ് തഹസീല്‍ദാര്‍ക്ക് ലഭിക്കണം. ഫോണ്‍: 0468 2240087.                                                      

date