Skip to main content

വാസ്തുവിദ്യാ ഗുരുകുലത്തില്‍ കോഴ്‌സ്

    സാംസ്‌കാരിക വകുപ്പിന്റെ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, ഹ്രസ്വകാല ചുമര്‍ചിത്രരചനാ കോഴ്‌സ്, ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 
    സിവില്‍/ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്ക് ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഹ്രസ്വകാല കോഴ്‌സായ ചുമര്‍ ചിത്രരചനയില്‍ അപേക്ഷിക്കുന്ന അഭിരുചിയുള്ളവര്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരായിരിക്കണം. 
    വിശ്വകര്‍മ സമുദായത്തിലെ എസ്.എസ്.എല്‍.സി പാസായ 30 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷാഫോറം www.vastuvidyagurukulam.com എന്ന സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2319740. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 25. 
                                            

date