Skip to main content

തയ്യല്‍ പരിശീലനം

    പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ തയ്യല്‍ പരിശീലനത്തിന് 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഏപ്രില്‍ മൂന്നിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ബിപിഎല്‍ റേഷന്‍ കാര്‍ഡുള്ളവര്‍ അതിന്റെ പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍: 0468 2270244, 2270243. 
                                             
 

date