Skip to main content

ടി.ടി.സി പ്രൈവറ്റ് പരീക്ഷാഫലം

പരീക്ഷാ ഭവന്‍ 2017 നവംബറില്‍ നടത്തിയ ടിടിസി പ്രൈവറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  www.keralapareekshabhavan.in ല്‍ ഫലം ലഭിക്കും.
പി.എന്‍.എക്‌സ്.2392/18

date