Post Category
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം
വോട്ടര്‍ പട്ടികയുടെ പ്രത്യേക പരിഷ്ക്കരണത്തിന്റെ ഭാഗമായി 2019 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സു തികയുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നവംബര്‍ 15 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. പേര് ചേര്‍ക്കേണ്ടവര്‍ അതത് താലൂക്ക് ഓഫീസുകളിലെ ഇലക്ഷന് വിഭാഗവുമായി ബന്ധപ്പെടണം.
date
- Log in to post comments