ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്
വിവര പൊതുജന സമ്പർക്ക വകുപ്പ് (I&PRD) സംസ്ഥാനത്ത് സർക്കാർ വാർത്തകളുടെയും വിവരങ്ങളുടെയും മാധ്യമ ബന്ധങ്ങൾക്കുമുള്ള നോഡൽ ഏജൻസിയായി പ്രവർത്തിച്ചു വരുന്നു. പൊതുജനങ്ങളും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തിന്റെ ചാലകമായി വകുപ്പ് പ്രവർത്തിക്കുന്നു.