Skip to main content

'ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

മെയ് രണ്ട് മുതല്‍ നടക്കുന്ന 107-ാമത് അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് നിശ്ചിത യോഗ്യതയുള്ള ട്രേഡ് അപ്രന്റീസുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങല്‍ക്ക് http://det.kerala.gov.in.
പി.എന്‍.എക്‌സ്.1211/18

date