Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനത്തിന് രജിസ്റ്റര്‍ ചെയ്യണം

ജില്ലാ പഞ്ചായത്ത് ജന്തുക്ഷേമ ക്ലിനിക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭിക്കുന്നതിന് താത്പര്യമുള്ള ക്ഷീരസംഘങ്ങള്‍/ഡയറി ഫാമുകള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ 1500 രൂപയുടെ ഡി ഡി എടുത്ത് ജില്ലാ പഞ്ചായത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ 9447702489 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2947/2020)

 

date