Skip to main content

ഗതാഗത നിയന്ത്രണം

കച്ചേരി-കോട്ടയത്ത് കടവ് റോഡില്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം ഒരു മാസത്തേക്ക് നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2948/2020)

 

date