Skip to main content

മുറിച്ചിട്ടിരിക്കുന്ന മരം വില്‍പ്പനയ്ക്ക്

ശൂരനാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുറിച്ചിട്ടിരിക്കുന്ന തേക്ക്, അക്കേഷ്യ മരങ്ങള്‍ വില്‍പ്പനയ്ക്ക്. വിശദ വിവരങ്ങള്‍ സ്‌കൂള്‍ ഓഫീസില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2951/2020)

 

date