Skip to main content

സൗജന്യ വര്‍ക്ക്‌ഷോപ്പ്

കേരള സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കോഴിക്കോട് കെല്‍ട്രോണ്‍ ഐ.ടി എഡ്യുക്കേഷന്‍സെന്റര്‍ ഏപ്രില്‍ ഏഴിന് കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ്, വെബ് ടെക്‌നോളജി മേഖലകളിലെ നൂതന സാങ്കേതികവിദ്യകളെപറ്റി സൗജന്യ വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്ക് 0495 4011806, 9446397177 എന്നീഫോണ്‍ നമ്പറുകളിലോ,കെല്‍ട്രോണ്‍ ഐ.ടി എഡ്യുക്കേഷന്‍ സെന്റര്‍, സെക്കന്റ് ഫ്‌ളോര്‍, സി.എം. മാത്യൂടവര്‍, റാം മോഹന്റോഡ്, കോഴിക്കോട് - 673004എന്ന വിലാസത്തിലോ ബന്ധപ്പെടുക.

 

date