Skip to main content

പരിശോധന ക്യാമ്പ് പുനരാരംഭിച്ചു

ലീഗല്‍ മെട്രോളജി ഓഫീസിന്റെ പരിധിയിലെ അളവു തൂക്ക ഉപകരണങ്ങളുടെയും ഓട്ടോറിക്ഷാ മീറ്ററുകളുടെയും പരിശോധന ക്യാമ്പുകള്‍ പുനരാരംഭിച്ചു. 2020 ജൂണ്‍ മാസം വരെ മുദ്ര ചെയ്യേണ്ടവര്‍ 8590529011 നമ്പരില്‍ ബന്ധപ്പെട്ട് ടോക്കണ്‍ വാങ്ങണം. കോവിഡ് മാനദണ്ഡപ്രകാരം ക്യാമ്പ് നടക്കുക. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മതിയായ സ്റ്റാമ്പ് പതിച്ച പോസ്റ്റ് കവര്‍ കൂടി ഹാജരാക്കണം. ജൂണ്‍ മാസത്തിന് ശേഷം മുദ്ര ചെയ്യേണ്ടവരുടെ തീയതി പിന്നീട് അറിയിക്കും.
(പി.ആര്‍.കെ നമ്പര്‍ 3013/2020)

 

date