Skip to main content

ഐ ടി ഐ പ്രവേശം

ചടയമംഗലം ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഡി/സിവില്‍, സര്‍വ്വേയര്‍ എന്നീ ട്രേഡുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് നവംബര്‍ നാലിന് രാവിലെ 10 ന് ഐ ടി ഐ യില്‍ നടക്കും. വിശദ വിവരങ്ങള്‍ www.itichadayamangalam.kerala.gov.in     
എന്ന സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2448855.
(പി.ആര്‍.കെ നമ്പര്‍ 3015/2020)

 

date