Skip to main content

തടി വില്പന

പൂത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന തടികള്‍ വില്‍ക്കുന്നു. വിശദ വിവരങ്ങള്‍ 0474-2415906 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3016/2020)

 

date