Post Category
ഏറനാട് താലൂക്ക് വികസന സമിതി യോഗം 7ന്
ഏറനാട് താലൂക്ക് വികസന സമിതി യോഗം 7ന് 10 .30ന് ഏറനാട് താലൂക്ക് ഓഫീസില്‍ ചേരും . യോഗത്തില്‍ എല്ലാ താലൂക്ക് തല ഓഫീസ് മേധാവികളും താലൂക്ക് വികസന സമിതി യോഗ പ്രതിനിധികളും പങ്കെടുക്കണണം
date
- Log in to post comments