Skip to main content

ഡി.എൽ.എഡ് രണ്ടാം സെമസ്റ്റർ ഐ.സി.റ്റി. പ്രായോഗിക പരീക്ഷ 25 മുതൽ

ഡി.എൽ.എഡ് രണ്ടാം സെമസ്റ്റർ ഐ.സി.റ്റി. പ്രായോഗിക പരീക്ഷ ഈ മാസം 25, 26, 27 തിയതികളിൽ നടക്കും.
പി.എൻ.എക്‌സ്. 3975/2020

date