Post Category
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: നോമിനേഷന്‍ ഫോം വിതരണം ചെയ്തു
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നോമിനേഷന്‍ ഫോം കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ഫോമുകളാണ് വിതരണം ചെയ്തത്. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള ഫോമുകള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും മുന്‍സിപ്പാലിറ്റികളിലേക്കും കോര്‍പ്പറേഷനിലേക്കുമുള്ള ഫോമുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ് കൈപ്പറ്റിയത്.
date
- Log in to post comments