Post Category
എസ്.എം.എസ് അലര്‍ട്ട് ലഭിക്കുന്നതിന് ഉടനെ വിവരങ്ങള്‍ അറിയിക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ജില്ലയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് ലഭിക്കുന്നതിന് നിലവില്‍ ആക്ടീവായ ഫോണ്‍ നമ്പര്‍, പെന്‍ഷന്‍ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ ഉടന്‍ തോട്ടുങ്കല്‍ പി.ജെ.ആര്‍ കെട്ടിടത്തിന് എതിര്‍വശത്തുള്ള വെല്‍ഫയര്‍ ഫണ്ട ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ അറിയിക്കണം വാട്‌സ് ആപ്പ് നമ്പര്‍ - 9946518805
date
- Log in to post comments