Post Category
അദാലത്ത് മാറ്റിവെച്ചു
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നവംബര്‍ 23 ന് പട്ടാമ്പി താലൂക്കില്‍ നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റിവെച്ചതായി അറിയിച്ചു. മാറ്റിയ തിയ്യതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.
date
- Log in to post comments