Skip to main content

ബി.ടെക് സായാഹ്ന കോഴ്‌സിന് 17 വരെ അപേക്ഷിക്കാം

2020-21 അദ്ധ്യായന വർഷത്തെ ബി.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് 17 വരെ www.admissions.dtekerala.inwww.dtekerala.gov.in എന്നിവയിൽ ഓൺലൈനായി അപേക്ഷിക്കാം.  വിശദാംശങ്ങളും പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ ലഭിക്കും.
പി.എൻ.എക്‌സ്.3997/2020

date