Post Category
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ദിനം മൂന്നു പത്രികകൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങി. ആദ്യ ദിനം മൂന്നു പത്രികകളാണു ലഭിച്ചത്. മൂന്നും കരിംകുളം പഞ്ചായത്തിലാണ്.
date
- Log in to post comments