Skip to main content

ഗ്രാമപഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍മാര്‍

വഴിക്കടവ് - നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍,  പോത്തുകല്ല്- നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, എടക്കര - നിലമ്പൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, മൂത്തേടം- നിലമ്പൂര്‍ സബ് രജിസ്ട്രാര്‍, ചുങ്കത്തറ - നിലമ്പൂര്‍ താലൂക്ക് തഹസില്‍ദാര്‍ (ലാന്റ് റിക്കാര്‍ഡ്സ്), ചാലിയാര്‍ - നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് എല്‍എസ്ജിഡി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ചെറുകാവ്- മലപ്പുറം സര്‍വ്വേ ആന്റ്് ലാന്റ് റെക്കോര്‍ഡ്സ് അസിസ്റ്റന്റ് ഡയറക്ടര്‍ (റീസര്‍വ്വേ), പള്ളിക്കല്‍ - കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വാഴയൂര്‍- കൊണ്ടോട്ടി തഹസില്‍ദാര്‍ (ലാന്റ് റിക്കാര്‍ഡ്സ്), വാഴക്കാട് - വാഴക്കാട് സബ് രജിസ്ട്രാര്‍, പുളിക്കല്‍ - കൊണ്ടോട്ടി സബ് രജിസ്ട്രാര്‍, മുതുവല്ലൂര്‍- കിഴിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ചേലേമ്പ്ര - കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് എല്‍എസ്ജിഡി സബ്ഡി  വിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, വണ്ടൂര്‍-  വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് എല്‍എസ്ജിഡി സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,
തിരുവാലി - മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, മമ്പാട് - മഞ്ചേരി സര്‍വ്വെയും ഭൂരേഖയും വകുപ്പ് സര്‍വ്വേ സൂപ്രണ്ട് (റീസര്‍വ്വേ), പോരൂര്‍ - മഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, പാണ്ടിക്കാട് - മഞ്ചേരി, ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍, തൃക്കലങ്ങോട് - മലപ്പുറം മഞ്ചേരി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍, കാളികാവ് -നിലമ്പൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍, ചോക്കാട് - നിലമ്പൂര്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അസിസ്റ്റന്റ്  പ്രോജക്ട് ഓഫീസര്‍, കരുവാരക്കുണ്ട് - കാളികാവ് ബ്ലോക്ക് പഞ്ചായത്ത് എല്‍എസ്ജിഡി സബ് ഡിവിഷന്‍ അസിസ്റ്റന്റ്്്് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, തുവ്വൂര്‍ - വണ്ടൂര്‍ സബ് രജിസ്ട്രാര്‍, അമരമ്പലം - വണ്ടൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കരുളായി -നിലമ്പൂര്‍ സര്‍വ്വെയും ഭൂരേഖയും വകുപ്പ് (റീസര്‍വ്വേ) സര്‍വ്വേ സൂപ്രണ്ട്, എടപ്പറ്റ- മേലാറ്റൂര്‍ സബ് രജിസ്ട്രാര്‍, അരീക്കോട്- മഞ്ചേരി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), ഊര്‍ങ്ങാട്ടിരി - അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കാവനൂര്‍ - മഞ്ചേരി പൊതുമരാമത്ത് വകുപ്പ് (കെട്ടിട ഉപവിഭാഗം)  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കീഴുപറമ്പ് - മഞ്ചേരി ഉപജില്ലാ വ്യവസായ ഓഫീസര്‍, കുഴിമണ്ണ - അരീക്കോട് സബ് രജിസ്ട്രാര്‍, ചീക്കോട് - അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് എല്‍എസ്ജിഡി സബ് ഡിവിഷന്‍ അസിസ്റ്റന്റ്്്് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പുല്‍പറ്റ - ഏറനാട് താലൂക്ക് തഹസില്‍ദാര്‍ (ലാന്റ് റിക്കാര്‍ഡ്സ്), എടവണ്ണ- മഞ്ചേരി സബ് രജിസ്ട്രാര്‍, ആനക്കയം- മലപ്പുറം പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം)  അസിസ്റ്റന്റ്് എഞ്ചിനീയര്‍, മൊറയൂര്‍- മലപ്പുറം പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം)  അസിസ്റ്റന്റ്് എഞ്ചിനീയര്‍, പൊന്മള - മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പൂക്കോട്ടൂര്‍- മഞ്ചേരി സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്), ഒതുക്കുങ്ങല്‍ - മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് എല്‍എസ്ജിഡി സബ് ഡിവിഷന്‍ അസിസ്റ്റന്റ്്്് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കോഡൂര്‍ - പെരിന്തല്‍മണ്ണ സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്), ആലിപ്പറമ്പ് - പെരിന്തല്‍മണ്ണ ഉപജില്ലാ വ്യവസായ ഓഫീസര്‍, ഏലംകുളം - പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍, മേലാറ്റൂര്‍ - പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് എല്‍എസ്ജിഡി സബ്ഡിവിഷന്‍ അസിസ്റ്റന്റ്്്് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കീഴാറ്റൂര്‍ - പെരിന്തല്‍മണ്ണ താലൂക്ക് തഹസില്‍ദാര്‍ (ലാന്റ് റിക്കാര്‍ഡ്സ്, താഴേക്കോട് - പെരിന്തല്‍മണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വെട്ടത്തൂര്‍ - മലപ്പുറം മണ്ണ് പര്യവേഷണം അസിസ്റ്റന്റ് ഡയറക്ടര്‍, പുലാമന്തോള്‍ - മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, അങ്ങാടിപ്പുറം- പരിന്തല്‍മണ്ണ താലൂക്ക് സപ്ലെഓഫീസര്‍, കുറുവ-പെരിന്തല്‍മണ്ണ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), കൂട്ടിലങ്ങാടി - മക്കരപ്പറമ്പ് സബ് രജിസ്ട്രാര്‍, പുഴക്കാട്ടിരി - പെരിന്തല്‍മണ്ണ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, മൂര്‍ക്കനാട്- പെരിന്തല്‍മണ്ണ പൊതുമരാമത്ത് വകുപ്പ് (കെട്ടിട ഉപ വിഭാഗം) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മക്കരപ്പറമ്പ്- പെരിന്തല്‍മണ്ണ പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ ഉപ വിഭാഗം) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മങ്കട - മങ്കട ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി. സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ആതവനാട്- തിരൂര്‍ സബ് രജിസ്ട്രാര്‍, എടയൂര്‍ - പെരിന്തല്‍മണ്ണ ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, ഇരിമ്പിളിയം - കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, മാറാക്കര- കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി. സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കുറ്റിപ്പുറം - കുറ്റിപ്പുറം സബ് രജിസ്ട്രാര്‍, കല്‍പകഞ്ചേരി - തിരൂര്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍, പൊന്മുണ്ടം- താനൂര്‍ സബ് രജിസ്ട്രാര്‍,  ചെറിയമുണ്ടം - തിരൂര്‍ പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍  വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയര്‍, ഒഴൂര്‍- പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍, നിറമരുതൂര്‍ - തിരൂര്‍ താലൂക്ക് തഹസില്‍ദാര്‍ (ലാന്റ് റിക്കാര്‍ഡ്‌സ്), താനാളൂര്‍ - തീരൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, വളവന്നൂര്‍ -തിരൂര്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), പെരുമണ്ണ ക്ലാരി - താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി. സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അബ്ദുറഹ്‌മാന്‍ നഗര്‍ -പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പറപ്പൂര്‍ - വേങ്ങര ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി. സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തെന്നല -തിരൂര്‍ സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്), വേങ്ങര - വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കണ്ണമംഗലം - കൊണ്ടോട്ടി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍  വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയര്‍, ഊരകം - മലപ്പുറം ചെറുകിട ജലസേചന ഉപ വിഭാഗം അസിസ്റ്റന്റ് എസിക്യൂട്ടീവ് എഞ്ചിനീയര്‍, എടരിക്കോട് -കോട്ടയ്ക്കല്‍ സബ് രജിസ്ട്രാര്‍, നന്നമ്പ്ര - തിരൂരങ്ങാടി താലൂക്ക് തഹസില്‍ദാര്‍ (ലാന്റ് റിക്കാര്‍ഡ്‌സ്), മുന്നിയൂര്‍- തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി. സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തേഞ്ഞിപ്പലം - തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍, വള്ളിക്കുന്ന് -തിരൂര്‍ സര്‍വ്വെയും ഭൂരേഖയും വകുപ്പ് (റീസര്‍വ്വെ) സര്‍വ്വെ സൂപ്രണ്ട്, പെരുവള്ളൂര്‍ - തിരൂരങ്ങാടി സബ് രജിസ്ട്രാര്‍, പുറത്തൂര്‍ - തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി. സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍. മംഗലം-താനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, തൃപ്രങ്ങോട്-തിരൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വെട്ടം- തിരൂര്‍ താലൂക്ക് സപ്ലെഓഫീസര്‍, തലക്കാട്-തിരൂര്‍ ജലസേചന ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,  തിരുന്നാവായ-തിരൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസര്‍,  തവനൂര്‍- പൊന്നാനി ഉപജില്ലാ വ്യവസായ ഓഫീസര്‍, വട്ടംകുളം- പൊന്നാനി തഹസില്‍ദാര്‍ (ലാന്റ് റിക്കാര്‍ഡ്സ്), താലൂക്ക് ഓഫീസ്, എടപ്പാള്‍- പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി. സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,  കാലടി- പൊന്നാനി സബ് രജിസ്ട്രാര്‍, ആലങ്കോട്- പൊന്നാനി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍),  മാറഞ്ചേരി-   പൊന്നാനി താലൂക്ക് സപ്ലെഓഫീര്‍, നന്നംമുക്ക്്- പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി. സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,   പെരുമ്പടപ്പ്- പൊന്നാനി ജലസേചന ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, വെളിയങ്കോട്- പൊന്നാനി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍  ഉപവിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
 

date