Post Category
ലീഗല്‍ മെട്രോളജി വകുപ്പ് പുനഃപരിശോധന ക്യാമ്പ്
കാക്കൂര്‍, നന്മണ്ട പഞ്ചായത്തുകളിലെ വ്യാപാര സ്ഥാപനങ്ങളിലെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന കാക്കൂരില്‍ നവംബര്‍ 12നും നന്മണ്ടയില് നവംബര്‍ 17, 18 തീയതികളിലും നടത്തുമെന്ന് ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു. ഫോണ്‍ : 8281698107.
date
- Log in to post comments