Post Category
സീറ്റ് ഒഴിവ്
കല്‍പ്പറ്റ കെ.എം.എം. ഗവണ്‍മെന്റ് ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലായി പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 2020 ലെ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. www.itikalpetta.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ ഫോറം ലഭിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് നവംബര്‍ 19 ന് ഉച്ചയ്ക്ക് 2 നകം കല്‍പ്പറ്റ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാക്കണം. ഫോണ്‍ 04936205519, 9995914652
date
- Log in to post comments