Post Category
ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ പ്രവേശനം
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ.യിലെ വയര്‍മാന്‍, വെല്‍ഡര്‍, പ്ലംബര്‍ , കാര്‍പെന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ എന്നീ ട്രേഡുകളിലെ പ്രവേശനത്തിന് ഓപ്പണ്‍ കാറ്റഗറി, ഈഴവ-180 ന് മുകളിലും പട്ടികജാതി, മുസ്ലിം, മറ്റ് പിന്നോക്ക ഹിന്ദു-170ന് മുകളിലും
ലാറ്റിന്‍ മറ്റു പിന്നോക്ക ക്രിസ്ത്യാനി-190ന് മുകളിലും ജവാന്, പട്ടികവര്‍ഗം, മുന്നോക്കക്കാരില്‍ പിന്നോക്കക്കാര്‍ മുഴുവന്‍ പേരും നവംബര്‍ 16ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഹാജരാകണം. അന്നേ ദിവസം എത്താത്തവരെ പിന്നീട് പരിഗണിക്കില്ല. കൂടുതല്‍ വിവരത്തിന് ഐ.ടി.ഐ വെബ്സൈറ്റ് സന്ദര്‍ശിക്കുക. http://www.itichengannur.kerala.gov.in .
date
- Log in to post comments