Skip to main content

ഉത്പന്ന പ്രദര്‍ശന വിപണന മേള

    സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും സംഘടിപ്പിക്കുന്ന ഉത്പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് താത്കാലിക  ഹാംഗര്‍ സ്ഥാപിച്ച് സ്റ്റാളുകളും മറ്റും സജ്ജമാക്കുന്നതിന് ഈ മേഖലയില്‍ പ്രവൃത്തി പരിചയമുളള സ്ഥാപനങ്ങളില്‍/ഏജന്‍സികളില്‍ നിന്നും ഇ ടെണ്ടര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് etenders.kerala.gov.in. അവസാന തീയതി: ഏപ്രില്‍ 17 വൈകിട്ട് നാലു മണി.
പി.എന്‍.എക്‌സ്.1341/18
 

date