Skip to main content

ഘോഷയാത്രകളില്‍ കു'ികളെ പങ്കെടുപ്പിക്കുതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

    18 വയസ്സില്‍ താഴെ പ്രായമുള്ള കു'ികളെ മതപരവും രാഷ്ട്രീയപരവുമായ പലവിധ ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കുതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ  കമ്മീഷന്‍ ഉത്തരവായി'ുള്ളതും അത് പാലിച്ചില്ലെങ്കില്‍ നടപടി എടുക്കുമെും ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ ഓഫീസര്‍ അറിയിച്ചു. കു'ികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകള്‍ അവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ബാലാവകാശങ്ങളെ ലംഘിച്ചുകൊണ്ടാകരുത്. ഘോഷയാത്രകളിലും മറ്റും കു'ികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കരുത്. കു'ികള്‍ ഉള്‍പ്പെ'ി'ുള്ള ഘോഷയാത്രകള്‍ ഒരു കാരണവശാലും മൂ് മണിക്കൂറില്‍ കൂടുവാന്‍ പാടില്ല.
സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30നും വൈകി'് 4.30നും ഇടയിലുള്ള സമയത്ത് കു'ികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകളും മറ്റും ഒഴിവാക്കണം. അവധി ദിവസങ്ങളില്‍ രാവിലെ 10നും വൈകി'് മൂിനും ഇടയില്‍ കു'ികളെ നിര്‍ബന്ധപൂര്‍വ്വം ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കരുത്.
    ഘോഷയാത്രകളില്‍ കു'ികള്‍ക്ക് നല്‍കു പാനീയങ്ങളും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും ഗുണമേന്‍മ ഉള്ളതായിരിക്കണം. ഘോഷയാത്രകളില്‍ കു'ികളുടെ സുരക്ഷ സംഘാടകര്‍ ഉറപ്പു വരുത്തേണ്ടതും അടിയന്തര വൈദ്യസഹായത്തിനായി ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടതുമാണ്. കു'ികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകള്‍ക്ക് ജില്ലാകലക്ടറുടെ മുന്‍കൂര്‍ അനുമതിയോടൊപ്പം ജില്ലാ പോലീസ് മേധാവിയുടെയും മുന്‍കൂര്‍ അനുമതിയും വാങ്ങണം. പൊതുനിരത്തിലൂടെയുള്ള കു'ികളുടെ ഘോഷയാത്രകള്‍ സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ചുകൊണ്ടാവരുത് എ കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം സംഘാടകര്‍ കര്‍ശനമായി പാലിക്കണം.

date