Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് 15 എണ്ണം സി ടൈപ്പ് (യു.എസ്.ബി 3.1) ഇഥര്‍നെറ്റ് നെറ്റ്വര്‍ക്ക് അഡാപ്റ്ററുകള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഹൈക്കോടതിയുടെ ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.
date
- Log in to post comments