Post Category
പുനര്‍ ലേലം
കാസര്‍കോട് മുന്‍സിഫ് കോടതിയുടെ അധികാരത്തിലുള്ള ഉപയോഗശൂന്യമായ ഫര്‍ണ്ണിച്ചറുകള്‍ ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍സിഫ് കോടതി കാര്യാലയത്തില്‍ പുനര്‍ലേലം ചെയ്യും. ഫോണ്‍: 04994 256 338
date
- Log in to post comments