Post Category
സീറ്റ് ഒഴിവ്
മലപ്പുറം മുണ്ടുപറമ്പ് ഗവ:കോളജിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സിലും ബി.എസ്.സി ഇലക്ട്രോണിക്സിലും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ കാപ് ഐഡിയും എല്ലാ അസ്സല്‍ രേഖകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 8547005043, 0483-2736211.
date
- Log in to post comments