Skip to main content

വെളളക്കരം കുടിശ്ശിക അടക്കണം

 വെളളക്കരം കുടിശിക വരുത്തിയിട്ടുളളവരും കേടായ വാട്ടര്‍ മീറ്ററുകള്‍ മാറ്റിവെക്കാത്തവരുമായ ഉപഭോക്താക്കള്‍ ഡിസംബര്‍ 31നകം കുടിശിക അടക്കുകയും കേടായ വാട്ടര്‍ മീറ്ററുകള്‍ മാറ്റിവക്കുകയും ചെയ്യണം. അല്ലാത്തപക്ഷം കണക്ഷനുകള്‍ വിഛേദിക്കുന്നതടക്കമുളള  നടപടികള്‍ സ്വീകരിക്കുമെന്ന് കേരള വാട്ടര്‍ അതോറിറ്റി, പി.എച്ച് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date