Skip to main content

ഡ്രൈഡേ ആചരിക്കും

 

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഡിസംബര്‍ 9,10,16 തിയതികളില്‍ ഡ്രൈ ഡേ ആചരിക്കും. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ മദ്യഷോപ്പുകളും അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ഡി.ബാലമുരളി അറിയിച്ചു. നിര്‍ദ്ദേശം മറികടന്ന് ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കും.

date