Skip to main content

ബി.ടെക്, എം.ടെക് സ്‌പോട്ട് അഡ്മിഷൻ നാളെ (ഡിസംബർ 5)

ഇടുക്കി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക്, ബി.ടെക് (ലാറ്ററൽ), എം.ടെക് ഡിഗ്രി കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ നാളെ (ഡിസംബർ 5) കോളേജിൽ നടക്കും. വിദ്യാർഥികൾ രേഖകൾ സഹിതം രാവിലെ 11ന് മുമ്പ് കോളേജിൽ എത്തണം.
ബി.ടെക് കോഴ്‌സിന് പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. വിശദവിവരങ്ങൾക്ക്: www.gecidukki.ac.in.    
പി.എൻ.എക്‌സ്. 4221/2020

 

date