Skip to main content

പി.പി.ഇ കിറ്റുകള്‍ ശാസ്ത്രീയമായി  സംസ്‌കരിക്കും

 

സ്‌പെഷ്യല്‍ പോളിംഗ് ടീമുകള്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കും. മെഡിക്കൽ കോളേജ് ആശുപത്രി, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, വിവിധ തലങ്ങളിലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ സംസ്‌കരിക്കുന്നതിനുവേണ്ട നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.

date