Post Category
മലപ്പുറം ഗവ. കോളജില്‍ സംവരണ വിഭാഗത്തില്‍ സീറ്റൊഴിവ്
മലപ്പുറം ഗവ. കോളജില്‍ ബിരുദ കോഴ്സുകളിലേക്ക് എസ്.സി, എസ്.ടി ഒഴികെ മറ്റ് സംവരണ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അപേക്ഷകര്‍ അനുബന്ധ രേഖകളുമായി ഡിസംബര്‍ ഏഴിന് രാവിലെ 10ന് കോളജില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
എകണോമിക്സ് (എല്‍.സി -01), ഇസ്ലാമിക് ഹിസ്റ്ററി (ഒ.ബി.എക്സ് - 01, ഇ.ഡബ്ലു.എസ് - 04), ഉറുദു (ഈഴവ -03, ഒ.ബി.എക്സ് -01, ഇ.ഡബ്ലു.എസ് - 05, ഒ.ബി.എച്ച് - 01), അറബിക് (ഈഴവ -04, ഒ.ബി.എക്സ് -01, ഇ.ഡബ്ലു.എസ് - 05, ഒ.ബി.എച്ച് - 01), ഫിസിക്സ് (എല്‍.സി - 01), ബി.കോം (എല്‍.സി - 01) എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
date
- Log in to post comments