Post Category
ജില്ലാ നിര്‍മിതി കേന്ദ്ര: സൈറ്റ് എഞ്ചിനീയര്‍ പരീക്ഷ 10ന്
മലപ്പുറം ജില്ലാ നിര്‍മിതി കേന്ദ്രയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ സൈറ്റ് എഞ്ചിനീയറെ നിയമിക്കുന്നതിന് നവംബര്‍ ഒമ്പതിന് നടത്താനിരുന്ന ഒബ്ജക്റ്റീവ് മാതൃകയിലുള്ള പരീക്ഷ ഈ മാസം 10 ന് രാവിലെ 10.30 മുതല്‍ 11.30 വരെ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ നടത്തുമെന്ന് ജില്ലാ നിര്‍മിതി കേന്ദ്ര പ്രൊജ്ക്ട് മാനേജര്‍ അറിയിച്ചു.
date
- Log in to post comments