Skip to main content

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

 

കരുവാറ്റ വാർഡ് 5,  കൈനകരി വാർഡ് 12, തണ്ണീർമുക്കം വാർഡ് 23ൽ തെക്ക് മാക്ഡവൽ കമ്പനിയ്ക്ക് പടിഞ്ഞാറുവശത്തേക്കുള്ള റോഡ്, വടക്ക് പാലംകുളം തെക്ക് വശമുള്ള റോഡ്, കിഴക്ക് മാക്ഡവൽ റോഡ്, പടിഞ്ഞാറ് മണ്ണ് കമ്പനി ജവഹർ കോളനി റോഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

date