Post Category
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ സ്റ്റിവാര്‍ഡ് (മെയില്‍, കാറ്റഗറി നമ്പര്‍ : 519/12) തസ്തികയുടെ കാലാവധി അവസാനിച്ചതിനാല്‍ 2020 ആഗസ്റ്റ് 11 ന് റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments