Post Category
ഇലക്ട്രോണിക് വോട്ടിങ് മെഷീന് കമ്മീഷനിങ് അഞ്ചിന് ഗവ.ഗേള്‍സ് ഹൈസ്കൂളില്‍
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ (എം-04014) 27 മുതല്‍ 52 വരെയുള്ള വാര്‍ഡുകളില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന് കമ്മീഷന് ചെയ്യുന്ന നടപടി ഡിസംബര്‍ അഞ്ചിന് രാവിലെ എട്ടു മണി മുതല്‍ ആലപ്പുഴ ഗവ.ഗേള്‍സ് ഹൈസ്കൂളില്‍ നടത്തും. ഈ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളോ ചീഫ് ഏജന്റോ പരിപാടിയില്‍ പങ്കെടുക്കണമെന്ന് വരണാധികാരി അറിയിച്ചു.
date
- Log in to post comments