Skip to main content

വസ്തുലേലം

 

ആലപ്പുഴ: വില്‍പ്പന നികുതി കുടിശിക ഈടാക്കുന്നതിന് ചേര്‍ത്തല താലൂക്കില്‍ പട്ടണക്കാട് വില്ലേജ് സര്‍വ്വെ നമ്പര്‍ 240/33ഡി-4 ല്‍പ്പെട്ട 04.35 ആര്‍സ്, സര്‍വ്വെ നം. 240/ 46-3ല്‍പ്പെട്ട 01.41 ആര്‍സ് വസ്തുക്കള്‍ പട്ടണക്കാട്‌വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ജനുവരി 6ന് രാവിലെ 11 മണി്ക്കാണ് ലേലം. ലേല വ്യവസ്ഥകള്‍ ചേര്‍ത്തല താലൂക്ക് ഓഫീസില്‍ നിന്നും പട്ടണക്കാട് വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0478 2813103, 8547612207.

date