Post Category
സ്പോട്ട് അഡ്മിഷന് രജിസ്ട്രേഷന് ആരംഭിച്ചു
ആലപ്പുഴ:ഐ.എച്ച്.ആര്.ഡി സ്ഥാപനമായ കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ സിറ്റര്‍ മുഖേനയുള്ള അഡ്മിഷനു ശേഷം വരുന്ന മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് രജിസ്ട്രേഷന് ആരംഭിച്ചു. ഓണ്‍ലൈനില്‍ ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും മുന്‍ അലോട്ട്മെന്റുകളില്‍ അവസരം ലഭിക്കാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് മുന്‍പായി കോളജില്‍ നേരിട്ട് എത്തി സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9447488348/ 8138069543.
--
date
- Log in to post comments