Post Category
കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു
ആലപ്പുഴ: കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും
ചമ്പക്കുളം വാർഡ് പത്തിൽ പൊയ്ക്കാരംകളം മുതൽ എസ് എച്ച് യു പി സ്കൂളിന്റെ ഇടതുവശം വരെ, വാർഡ് 11 ല്‍ സെൻറ് ജോൺസ് ചർച്ച് കുരിശടി മുതൽ മങ്കൊമ്പ് ഏഴരച്ചിറപ്പാലം വരെ, വാർഡ് 13 ല്‍ എൻസിപി ഓഫീസ് മുതൽ നരിമീൻകുന്ന് ഗുരുമന്ദിരം വരെ പ്രദേശങ്ങൾ കണ്ടെയ്ന്‍മെൻറ് സോൺ ആക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.
കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
ചേർത്തല സൗത്ത് വാർഡ് ഏഴ്, പുന്നപ്ര തെക്ക് വാർഡ് 3, 17 പ്രദേശങ്ങൾ കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കി നിയന്ത്രണങ്ങൾ നീക്കി ഉത്തരവായിട്ടുണ്ട്.
date
- Log in to post comments